PalakkadKeralaNattuvarthaLatest NewsNews

മാരക മയക്കുമരുന്നായ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

ആ​ലൂ​ര്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ​ലി ബാ​ബു​വാ​ണ്​ (39) അ​റ​സ്റ്റി​ലാ​യ​ത്

തൃ​ത്താ​ല : മാരകമയക്കുമരുന്നായ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ്​ അ​റ​സ്റ്റി​ൽ. ആ​ലൂ​ര്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ​ലി ബാ​ബു​വാ​ണ്​ (39) അ​റ​സ്റ്റി​ലാ​യ​ത്.

ഇ​യാ​ളി​ല്‍ നി​ന്ന്​ 1.750 ഗ്രാം ​എം.​ഡി.​എം.​എ​യും പ​ണ​വും ക​ണ്ടെ​ടു​ത്തിട്ടുണ്ട്. പൊലീസിന് ലഭിച്ച ര​ഹ​സ്യ​വി​വ​രത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

Read Also : 10 രൂ​പ ഷ​വ​ര്‍​മ്മ​യ്ക്ക് കൂ​ടു​ത​ല്‍ വാ​ങ്ങി​യത് കലാശിച്ചത് അ​ടി​പി​ടി​യി​ലും ക​ത്തി​ക്കു​ത്തി​ലും:യുവാക്കൾ പിടിയിൽ

ഇയാൾ അ​ടി​പി​ടി കേ​സു​ക​ളി​ലെ പ്ര​തിയാണെന്ന് പൊലീസ് പറഞ്ഞു. തൃ​ത്താ​ല സി.​ഐ വി​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ൺ​സ്റ്റ​ബിൾ​മാ​രാ​യ സു​രേ​ഷ്, ജി​ജോ, പ്ര​വീ​ണ്‍, നി​ഷ എ​ന്നി​വ​ർ പരിശോധനയിൽ പ​ങ്കെ​ടു​ത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button