PalakkadKeralaNattuvarthaLatest NewsNews

നമ്മുടെ രാജ്യം അംഗീകരിക്കപ്പെടുന്നു എന്നതിൽ നമുക്ക് അഭിമാനിക്കാം: എല്ലാവർക്കും അങ്ങനെയാണല്ലോ, അല്ലേ?

പാലക്കാട്: റഷ്യയുടെ യുക്രൈൻ അധിനിവേശത്തിനിടെ ഇരു രാജ്യങ്ങളിലെയും പ്രസിഡന്റുമാർ പിന്തുണ അഭ്യർത്ഥിച്ച് ഇന്ത്യയുമായി ആശയവിനിമയം നടത്തിയ സംഭവത്തിൽ പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത്.

റഷ്യ ഇന്ത്യയുടെ നയത്തെ അംഗീകരിക്കുകയും യുക്രൈൻ ഇടപെടലിനായി അഭ്യർത്ഥിക്കുകയും ചെയ്യുന്നത് നമ്മുടെ രാജ്യം അംഗീകരിക്കപ്പെടുന്നതിനെ തുടർന്നാണെന്നും അതിൽ നമുക്ക് അഭിമാനിക്കാമെന്നും ശ്രീജിത്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ക​ഞ്ചാ​വ് വിൽപന : ചി​ല്ല​റ വി​ല്പ​ന​ക്കാ​രെ​ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം, ക​ര്‍​ശ​ന ന​ട​പ​ടിയെ​ന്ന് ഡി​വൈ​എ​സ്പി

റഷ്യയുടെയും യുക്രൈന്റെയും പ്രസിഡന്റുമാർ ഇന്ത്യയുമായി തുടർച്ചയായി ആശയവിനിമയം നടത്തുന്നു. റഷ്യ നമ്മുടെ നയത്തെ അംഗീകരിക്കുന്നു. യുക്രൈൻ ഇടപെടലിനായി അഭ്യർത്ഥിക്കുന്നു. നമ്മുടെ രാജ്യം അംഗീകരിക്കപ്പെടുന്നു എന്നതിൽ നമുക്ക് അഭിമാനിക്കാം. വ്യക്തിപരമായ രാഷ്ട്രീയ താല്പര്യങ്ങൾക്കും യുദ്ധത്തിന്റെ ശരിതെറ്റുകൾക്കും അപ്പുറം എല്ലാവർക്കും അങ്ങനെയാണല്ലോ, അല്ലേ?

shortlink

Related Articles

Post Your Comments

Related Articles


Back to top button