Latest NewsSaudi ArabiaNewsInternationalGulf

ഗാർഹിക പീഡനം തടയാൻ സോൺ ആപ്പുമായി യുഎഇ

അബുദാബി: ഗാർഹിക പീഡനം തടയാൻ സോൺ ആപ്പുമായി യുഎഇ. കുടുംബ പ്രശ്‌നങ്ങൾ നേരത്തെ കണ്ടെത്തി പരിഹരിക്കുന്നതിന് വേണ്ടിയാണ് യുഎഇ സോൺ ആപ്ലിക്കേഷൻ പുറത്തിറക്കിയത്. ഗാർഹിക പീഡനം ഇല്ലാതാക്കി കുടുംബാന്തരീക്ഷം മെച്ചപ്പെടുത്തുകയാണ് ആപ്ലിക്കേഷനിലൂടെ ലക്ഷ്യമിടുന്നത്.

Read Also: സൗജന്യമായി താമസവും ഭക്ഷണവും: യുദ്ധഭൂമിയില്‍ ആയിരങ്ങള്‍ക്ക് അഭയം നല്‍കി ഇന്ത്യന്‍ റസ്റ്റോറന്റ്

റെഡ് വിഭാഗത്തിലുള്ളവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ തർക്കപരിഹാര വിദഗ്ധനെ ചുമതലപ്പെടുത്തുമെന്നും കുട്ടികൾ, വിദ്യാർത്ഥികൾ, മുതിർന്ന പൗരന്മാർ, നിശ്ചയദാർഢ്യമുള്ളവർ (ഭിന്നശേഷിക്കാർ) താമസക്കാരായ വിദേശികൾ തുടങ്ങിയവർക്കും ആപ്പിലെ സേവനങ്ങൾ പ്രയോജനപ്പെടുത്താമെന്നും അധികൃതർ അറിയിച്ചു. ഇംഗ്ലീഷ്, അറബിക് ഭാഷകളിൽ ആപ്പിലൂടെ ആശയവിനിമയം നടത്താം. ജനങ്ങളുടെ അവകാശങ്ങളെയും കടമകളെയും സുരക്ഷയെയും കുറിച്ച് ബോധവത്കരണം നടത്താനും ആപ്പ് പ്രയോജനപ്രദമാണ്.

Read Also: ഒന്നോ രണ്ടോ കളി മോശമായതിന്റെ പേരില്‍ ആരും പുറത്തിരിക്കേണ്ട, അവരെത്തേടി വിളി വരും: രോഹിത് ശർമ്മ

shortlink

Related Articles

Post Your Comments

Related Articles


Back to top button