KozhikodeKeralaNattuvarthaLatest NewsNews

എ​ട്ടു​വ​യ​സു​കാ​ര​ൻ ക​ട​പ്പു​റ​ത്തെ ക​രി​ങ്ക​ല്ലു​ക​ൾ​ക്കി​ട​യി​ൽ​പ്പെ​ട്ടു : രക്ഷാപ്രവർത്തനം തു​ട​രു​ന്നു

ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കു​ട്ടി ക​ല്ലു​ക​ൾ​ക്കി​ട​യി​ൽ അകപ്പെട്ടത്

കോ​ഴി​ക്കോ​ട്: എ​ട്ടു​വ​യ​സു​കാ​ര​ൻ ക​ട​പ്പു​റ​ത്തെ ക​രി​ങ്ക​ല്ലു​ക​ൾ​ക്കി​ട​യി​ൽ​പ്പെ​ട്ടു. ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കു​ട്ടി ക​ല്ലു​ക​ൾ​ക്കി​ട​യി​ൽ അകപ്പെട്ടത്.

Read Also : യുക്രൈൻ പ്രതിസന്ധി: ഇന്ത്യയിൽ കൂടുതൽ മെഡിക്കൽ കോളജുകൾ സ്ഥാപിക്കുന്നത് പരിഗണിക്കണം’: അശോക് ഗെലോട്ട്

വ​ട​ക​ര​യി​ലെ കടപ്പുറത്ത് ആണ് സംഭവം. ര​ണ്ടു മ​ണി​ക്കൂ​റി​ലേ​റെ​യാ​യി കു​ട്ടി​യെ പു​റ​ത്തെ​ടു​ക്കാ​ൻ ശ്ര​മം തു​ട​രു​ക​യാ​ണ്.

Read Also : ഹിജാബ് വിരുദ്ധ സമരക്കാരെ തീവ്രവാദികള്‍ എന്ന് വിളിച്ചു: റാണ അയ്യൂബിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു

നാട്ടുകാരും പൊലീസും സംയുക്തമായി ചേർന്നാണ് രക്ഷാപ്രവർത്തനം തുടരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button