Latest NewsJobs & VacanciesNewsCareerEducation & Career

ഗവ വനിതാ പോളിടെക്നിക്‌ കോളജില്‍ ട്രേഡ്സ്മാന്‍ ഒഴിവ്: അഭിമുഖം മാര്‍ച്ച് എട്ടിന്

മലപ്പുറം : കോട്ടക്കല്‍ ഗവ വനിതാ പോളിടെക്നിക്‌ കോളജില്‍ ട്രേഡ്സ്മാന്‍ ഇന്‍ ഇന്‍സ്ട്രുമെന്റെഷന്‍ എഞ്ചിനീയറിങ് തസ്തികയിൽ ഒഴിവ്. ടി.എച്ച്.എസ്.എല്‍.സി/ ഐ.ടി.ഐ/എന്‍.ടി.സി ഇന്‍ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റെഷന്‍ എഞ്ചിനീയറിങ് തുല്യമായ അല്ലെങ്കില്‍ ഉയര്‍ന്ന യോഗ്യതയുമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് മാര്‍ച്ച് എട്ടിന് രാവിലെ 10ന് കോളജ് ഓഫീസില്‍ നടത്തുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 0483-2750790 എന്ന നമ്പറിൽ വിളിക്കുക.

shortlink

Post Your Comments


Back to top button