KannurKeralaNattuvarthaLatest NewsNews

സ​ഹോ​ദ​ര​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്കത്തിനിടെ യുവാവിന് ദാരുണാന്ത്യം

വെ​ങ്ങ​ര സ്വ​ദേ​ശി കെ.​വി. വി​പി​നാ​ണ് അടിയേറ്റ് മ​രി​ച്ച​ത്

ക​ണ്ണൂ​ർ: പ​ഴ​യ​ങ്ങാ​ടി​യി​ൽ യു​വാ​വ് അ​ടി​യേ​റ്റ് മ​രി​ച്ചു. വെ​ങ്ങ​ര സ്വ​ദേ​ശി കെ.​വി. വി​പി​നാ​ണ് അടിയേറ്റ് മ​രി​ച്ച​ത്.

Read Also : കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 21,307 വാക്സിൻ ഡോസുകൾ

സ​ഹോ​ദ​ര​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്കം കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ സ്ഥ​ല​ത്തു നി​ന്നും സ​ഹോ​ദ​ര​ൻ വി​നോ​ദി​നെ പൊലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Read Also : അച്ഛനെയും അമ്മയെയും പോലും കൊല്ലാൻ മടിക്കാത്തവരാണ് ആർഎസ്എസുകാർ: രൂക്ഷ വിമർശനവുമായി കോടിയേരി

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. പൊലീസ് നടപടികൾക്ക് ശേഷം വിപിന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button