Latest NewsSaudi ArabiaInternationalGulf

വാക്‌സിൻ സ്വീകരിച്ച എല്ലാവർക്കും പ്രായപരിധിയില്ലാതെ ഉംറ നിർവ്വഹിക്കാം: സൗദി അറേബ്യ

റിയാദ്: കോവിഡ് വാക്‌സിൻ സ്വീകരിച്ച എല്ലാവർക്കും പ്രായപരിധിയില്ലാതെ ഉംറ നിർവ്വഹിക്കാമെന്ന് സൗദി അറേബ്യ. തവക്കൽനാ, ഇഅ്തമർനാ ആപ്പ് വഴി ബുക്ക് ചെയ്യുന്ന വാക്‌സിൻ എടുത്ത എല്ലാവർക്കും പ്രായപരിധി നോക്കാതെ ഉംറ നിർവഹിക്കാൻ അവസരം നൽകുമെന്ന് ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ അറിയിച്ചു.

Read Also: ‘അവളെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്’: വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ പ്രവീൺ വെളിപ്പെടുത്തി, അറസ്റ്റ്

തീർഥാടകരുടെയും സന്ദർശകരുടെയും തദ്ദേശീയരുടെയും ആരോഗ്യസുരക്ഷ കണക്കിലെടുത്ത് വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രമാണ് ആപ്പിലൂടെ ഉംറയ്ക്കായി ബുക്ക് ചെയ്യാൻ കഴിയുക.

Read Also: തിന്നത് എല്ലിൻ്റെ ഇടയിൽ കുത്തുമ്പോൾ ഇത്രയ്ക്ക് പ്രശ്നം ഉണ്ടാകുമോ?: വകതിരിവില്ലാത്ത പുതിയ തലമുറ- അഞ്‍ജു പാർവതി എഴുതുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button