PalakkadLatest NewsKeralaNattuvarthaNews

ഉത്സവത്തിനിടെ ആന ഇടഞ്ഞു : പരിഭ്രാന്തരായി നാട്ടുകാർ

കണ്ണാടി കിണാശ്ശരി ചേർമ്പറ്റ കാവ് വേലക്ക് കെണ്ടു വന്ന തൃശിവപേരൂർ കർണൻ എന്ന ആനയാണ് ഇടഞ്ഞത്

പാലക്കാട്: ഉത്സവത്തിനിടയിൽ ആന ഇടഞ്ഞത് നാട്ടുകാരെ പരിഭ്രാന്തരാക്കി. കണ്ണാടി കിണാശ്ശരി ചേർമ്പറ്റ കാവ് വേലക്ക് കെണ്ടു വന്ന തൃശിവപേരൂർ കർണൻ എന്ന ആനയാണ് ഇടഞ്ഞത്.

കേലക്കോട് മന്ദിലേക്ക് തിടമ്പേറ്റാൻ കൊണ്ടു പോയ മൂന്നാനകളിൽ ഒന്നാണ് ഇടഞ്ഞത്. റോഡ് സൈഡിൽ നിർത്തിയിട്ട ആന വന്ന ലോറി, ഐസ്ക്രീം വണ്ടി, ബൈക്ക് എന്നിവ ആന കേടുവരുത്തി. ആനയുടെ ആക്രമണത്തിൽ ലോറി ഡ്രൈവർക്ക് പരിക്കേറ്റു.

Read Also : ‘അവരെ വിശ്വസിക്കാൻ പാടില്ലായിരുന്നു, ഈ അനുഭവം ഞങ്ങൾ മറക്കില്ല’: ബി.എസ്.പിയുടെ തകർച്ചയുടെ കാരണങ്ങൾ എണ്ണിപ്പറഞ്ഞ് മായാവതി

പരിഭ്രാന്തി പടർത്തിയ ആനയെ ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് തളച്ചത്. അതിനാൽ, കൂടുതൽ അപകടം ഒഴിവായി. പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button