IdukkiKeralaNattuvarthaLatest NewsNews

കുടുംബവഴക്ക് : പി​താ​വും മ​ക​ളും ക​ല്ലാ​ർ​കു​ട്ടി ഡാ​മി​ൽ ചാ​ടി​യെന്ന് സംശയം, തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു

കോ​ട്ട​യം പാ​മ്പാ​ടി സ്വ​ദേ​ശി​ക​ളാ​ണ് ഇ​വ​രെ​ന്നാ​ണ് സൂചന

ഇ​ടു​ക്കി: അ​ടി​മാ​ലി​ക്ക് സ​മീ​പം ക​ല്ലാ​ർ​കു​ട്ടി ഡാ​മി​ൽ പി​താ​വും മ​ക​ളും ചാ​ടി​യ​താ​യി സം​ശ​യം. കോ​ട്ട​യം പാ​മ്പാ​ടി സ്വ​ദേ​ശി​ക​ളാ​ണ് ഇ​വ​രെ​ന്നാ​ണ് സൂചന.

ഇ​രു​വ​രും ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ലാ​ണ് സ്ഥലത്തെ​ത്തി​യ​ത്. പാ​ല​ത്തി​ന് സ​മീ​പ​ത്തായി ബൈ​ക്ക് കണ്ടെത്തിയതാണ് ഇരുവരും ചാടിയെന്ന് സംശയിക്കാൻ കാരണം. പൊലീ​സും ഫ​യ​ർ​ഫോ​ഴ്സും മു​ങ്ങ​ൽ വി​ദ​ഗ്ധ​രും തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.

Read Also : ഹര്‍ഭജന്‍ സിങ് ആം ആദ്മി എംപിയായി പഞ്ചാബിൽ നിന്ന് രാജ്യസഭയിലേക്ക്

കു​ടും​ബവഴക്കിനെ തു​ട​ർ​ന്നാ​ണ് ഇ​രു​വ​രും വീ​ടു​വി​ട്ട​ത്. ഇ​ടു​ക്കി​യിലെ ബ​ന്ധു​വീ​ട്ടി​ലേ​ക്ക് പോ​കു​വ​ഴി ഡാ​മി​ൽ ചാ​ടി​യെ​ന്നാ​ണ് സം​ശ​യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button