IdukkiKeralaNattuvarthaLatest NewsNews

മലങ്കര അണക്കെട്ടിന്റെ തീരത്തൂടെ കടന്ന് പോകുന്ന റോഡിന്റെ വീതി കൂട്ടല്‍ ആരംഭിച്ചു

മലങ്കര അണക്കെട്ടിന്റെ തീരത്തൂടെ കടന്ന് പോകുന്നതാണ് റോഡ്

മുട്ടം: മാത്തപ്പാറ – ഐ എച്ച്‌ ഡി പി കോളനി റോഡിന്റെ വീതി കൂട്ടല്‍ ജോലികള്‍ ആരംഭിച്ചു. മലങ്കര അണക്കെട്ടിന്റെ തീരത്തൂടെ കടന്ന് പോകുന്നതാണ് റോഡ്.

മുട്ടം പഞ്ചായത്തിന്റെ രണ്ടാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ഭാഗമാണിത്. റോഡിന്റെ വശങ്ങളില്‍ ഐറീഷ് ഓടയും സ്ഥാപിക്കും. ഇതിന്റെ ഭാഗമായി റോഡിന്റെ ഇരുവശങ്ങളിലുമുള്ള പാഴ് മരങ്ങള്‍, കുറ്റിക്കാടുകള്‍, മണ്‍ തിട്ടകള്‍ എന്നിവ ഉടന്‍ നീക്കം ചെയ്യും.

Read Also : കക്കൂസ് മാലിന്യം ഓടയിലേക്കൊഴുക്കി : സ്വകാര്യ ഹോസ്റ്റലിന് നോട്ടീസ്

വൈദ്യുതി പോസ്സ്റ്റുകളും സ്റ്റേ കമ്പികളും റോഡില്‍ നിന്ന് മാറ്റി സ്ഥാപിക്കാനും നടപടികൾ ഉടൻ ആരംഭിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button