KollamKeralaNattuvarthaLatest NewsNews

എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ല്‍

മ​രു​തൂ​ര്‍കു​ള​ങ്ങ​ര തെ​ക്ക് പു​തു​ശ്ശേ​രി​ല്‍ വീ​ട്ടി​ല്‍ ആ​കാ​ശ് (20) ആ​ണ് ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്

ക​രു​നാ​ഗ​പ്പ​ള്ളി: മാരക മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ല്‍. മ​രു​തൂ​ര്‍കു​ള​ങ്ങ​ര തെ​ക്ക് പു​തു​ശ്ശേ​രി​ല്‍ വീ​ട്ടി​ല്‍ ആ​കാ​ശ് (20) ആ​ണ് ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ക​രു​നാ​ഗ​പ്പ​ള്ളി പു​തു​മ​ണ്ണേ​ല്‍ ഓ​ഡി​റ്റോ​റി​യ​ത്തി​നു സ​മീ​പം ബൈ​ക്കി​ലെ​ത്തി​യ യു​വാ​വി​നെ പൊലീസ് പി​ടി​കൂ​ടി​യ​ത്.

Read Also : ഇന്ത്യൻ ഉപരാഷ്ട്രപതിയുമായി കൂടിക്കാഴ്ച്ച നടത്തി ഒമാൻ വിദേശകാര്യ മന്ത്രി

ഇ​യാ​ളു​ടെ ബൈ​ക്കി​ന്‍റെ സീ​റ്റി​ന​ടി​യി​ല്‍ നി​ന്ന്​ 2.74 ഗ്രാം ​എം.​ഡി.​എം.​എ​യും 103 ഗ്രാം ​ക​ഞ്ചാ​വും പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ക​രു​നാ​ഗ​പ്പ​ള്ളി കേ​ന്ദ്രീ​ക​രി​ച്ച് വി​ല്‍പ​ന​ക്കെ​ത്തി​ച്ച​താ​ണ് മ​യ​ക്കു​മ​രു​ന്നും ക​ഞ്ചാ​വു​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ക​രു​നാ​ഗ​പ്പ​ള്ളി ഇ​ന്‍സ്പെ​ക്ട​ര്‍ ജി. ​ഗോ​പ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ​മാ​രാ​യ ജ​യ​ശ​ങ്ക​ര്‍, അ​ലോ​ഷ്യ​സ് അ​ല​ക്‌​സാ​ണ്ട​ര്‍, എ.​എ​സ്.​ഐ മാ​രാ​യ ഷാ​ജി​മോ​ന്‍, ന​ന്ദ​കു​മാ​ര്‍, നി​സാ​മു​ദ്ദീ​ന്‍, എ​സ്.​സി.​പി.​ഒ രാ​ജീ​വ്കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ആ​കാ​ശി​നെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button