Latest NewsNewsInternationalKuwaitGulf

കുവൈത്ത് വിദേശകാര്യ സഹമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി ഇന്ത്യൻ സ്ഥാനപതി

കുവൈത്ത് സിറ്റി: കുവൈത്ത് വിദേശകാര്യ സഹമന്ത്രി ഹമദ് സുലൈമാൻ അൽ മഷാനുമായി കൂടിക്കാഴ്ച്ച നടത്തി ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്. ഭീകരവാദത്തിന് എതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയും കുവൈത്തും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് കൂടിക്കാഴ്ച്ചയിൽ ധാരണയായി.

Read Also: മയക്കുമരുന്നുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള സന്ദേശം: മുന്നറിയിപ്പ് നൽകി റാസൽഖൈമ പോലീസ്

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വർധിപ്പിക്കുന്നത് സംബന്ധിച്ചും കൂടുതൽ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചുമുള്ള കാര്യങ്ങൾ ഇരുവരും തമ്മിൽ സംസാരിച്ചു.

Read Also: മുംബൈ ഇന്ത്യന്‍സിനു ശരിയായ പ്രതിഭയുണ്ട്, ടൂര്‍ണമെന്റില്‍ അവര്‍ തീര്‍ച്ചയായും നന്നായി പെര്‍ഫോം ചെയ്യും: ദീപ്ദാസ് ഗുപ്ത

shortlink

Related Articles

Post Your Comments

Related Articles


Back to top button