Latest NewsSaudi ArabiaInternationalGulf

ദേശസുരക്ഷയെ ബാധിക്കുന്ന രഹസ്യവിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി സൗദി

റിയാദ്: ദേശസുരക്ഷയെ ബാധിക്കുന്ന രഹസ്യവിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ, കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. 20 വർഷം തടവും 10 ലക്ഷം റിയാൽ (2 കോടിയിലേറെ രൂപ) പിഴയും ലഭിക്കുമെന്നാണ് സൗദി പബ്ലിക് പ്രോസിക്യൂഷൻ അറിയിക്കുന്നത്.

Read Also: ‘കടുവ’യും ‘സുൽത്താനും’ നഷ്ടപ്പെടുന്ന ടിപ്പു: ശരിയായ ചരിത്രം വീണ്ടെടുക്കാനുള്ള പാതയിലാണെന്ന് സമിതി

അനുമതിയില്ലാത്ത സൈറ്റുകളിൽ പ്രവേശിക്കുന്നതും വിവരങ്ങളും രേഖകളും ശേഖരിച്ച് സൂക്ഷിക്കുന്നതും പരസ്യപ്പെടുത്തുന്നതും കുറ്റകരമാണ്. രഹസ്യവിവരം നശിപ്പിച്ചാലും തടവും പിഴയും ശിക്ഷയായി ലഭിക്കും.

Read Also: ‘ടിപ്പു സുൽത്താൻ മൈസൂർ കടുവയല്ല, എലിയാണ്’: 8,000 അമ്പലങ്ങളും പള്ളികളും തകർത്തുവെന്ന് എം.എൽ.എ അപ്പാച്ചു രഞ്ജൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button