KannurLatest NewsKeralaNattuvarthaNews

പാനൂരിൽ പ്ലാസ്റ്റിക് ബോട്ടിലിൽ രണ്ട് സ്റ്റീൽ ബോംബുകള്‍ ഒളിപ്പിച്ച നിലയിൽ

കണ്ണൂരില്‍ നിന്ന് എത്തിയ ബോംബ് സ്ക്വാഡ് ബോംബുകള്‍ നിര്‍വ്വീര്യമാക്കി

കണ്ണൂർ: പാനൂര്‍ നടമ്മലിൽ രണ്ട് സ്റ്റീൽ ബോംബുകള്‍ കണ്ടെത്തി. പ്ലാസ്റ്റിക്ക് ബോട്ടിലില്‍ ഒളിപ്പിച്ച നിലയില്‍ ആണ് ബോംബുകള്‍ കണ്ടെത്തിയത്.

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന്, പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു.

Read Also : കാർഷിക നിയമങ്ങളെ എതിർത്തത് രാഷ്ട്രീയ ലാഭത്തിനു വേണ്ടി! യഥാർത്ഥ കർഷകർ ബില്ലിനെ പിന്തുണച്ചു: സുപ്രീം കോടതി റിപ്പോർട്ട്

കണ്ണൂരില്‍ നിന്ന് എത്തിയ ബോംബ് സ്ക്വാഡ് ബോംബുകള്‍ നിര്‍വ്വീര്യമാക്കി. സംഭവത്തിൽ, പാനൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button