ThrissurKeralaNattuvarthaLatest NewsNews

യുവാവിനെ കൊന്ന് കുഴിച്ചുമൂടി : ഒരാള്‍ കൂടി പൊലീസ് പിടിയിൽ

മുത്തുള്ളിയാല്‍ കളിക്കത്ത് വീട്ടില്‍ സുനിലാണ് (37) അറസ്റ്റിലായത്

ചേര്‍പ്പ്: മുത്തുള്ളിയാല്‍ തോപ്പില്‍ ഒഴിഞ്ഞ പറമ്പില്‍ യുവാവിന്‍റെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ കേസില്‍ ഒരാള്‍ കൂടി പൊലീസ് പിടിയിൽ. മുത്തുള്ളിയാല്‍ കളിക്കത്ത് വീട്ടില്‍ സുനിലാണ് (37) അറസ്റ്റിലായത്.

Read Also : ആരോഗ്യവാനായ ചെറുപ്പക്കാരൻ എങ്ങനെ പെട്ടെന്ന് മരിക്കുമെന്ന് മന്ത്രി : ആര്യൻ ഖാൻ കേസ് സാക്ഷിയുടെ മരണത്തിൽ അന്വേഷണം

മൃതദേഹം കുഴിച്ച്‌ മൂടാന്‍ സഹായിച്ച കേസിലാണ് അറസ്റ്റ്. മാര്‍ച്ച്‌ 24-നാണ് മുത്തുള്ളിയാല്‍ തോപ്പില്‍ കൊട്ടെക്കാട് പറമ്പില്‍ പരേതനായ ജോയിയുടെ മകന്‍ ബാബുവിന്‍റെ (28) മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന്, സഹോദരന്‍ സാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ചേര്‍പ്പ് സി.ഐ ടി.വി. ഷിബുവും സംഘവുമാണ് സുനിലിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button