ThrissurKeralaNattuvarthaLatest NewsNews

യുവാവിനെ സഹോദരൻ കൊന്ന് കുഴിച്ചുമൂടിയ കേസ് : അമ്മയും അറസ്റ്റിൽ

കൊ​ല്ല​പ്പെ​ട്ട ബാ​ബു​വി​ന്‍റെ​യും, പ്ര​തി​യും സ​ഹോ​ദ​ര​നു​മാ​യ സാ​ബു​വി​ന്‍റെ​യും മാ​താ​വ് പ​ത്മാ​വ​തി​യെ​യാ​ണ് (54) അറസ്റ്റ് ചെയ്തത്

ചേ​ർ​പ്പ്: ചേ​ർ​പ്പ് മു​ത്തു​ള്ളി​യാ​ലി​ല്‍ സ​ഹോ​ദ​ര​നെ ജീ​വ​നോ​ടെ കു​ഴി​ച്ചു​മൂ​ടി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ അ​മ്മ​യും അ​റ​സ്റ്റിൽ. കൊ​ല്ല​പ്പെ​ട്ട ബാ​ബു​വി​ന്‍റെ​യും, പ്ര​തി​യും സ​ഹോ​ദ​ര​നു​മാ​യ സാ​ബു​വി​ന്‍റെ​യും മാ​താ​വ് പ​ത്മാ​വ​തി​യെ​യാ​ണ് (54) അറസ്റ്റ് ചെയ്തത്. ചേ​ർ​പ്പ് പൊ​ലീ​സാണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​തോ​ടെ കേ​സി​ൽ അ​റ​സ്റ്റി​ലാ​യവരുടെ എണ്ണം മൂ​ന്നായി. സാ​ബു​വി​ന്‍റെ സു​ഹൃ​ത്ത് സു​നി​ലി​നെ ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ബാ​ബു​വി​നെ ജീ​വ​നോ​ടെ കു​ഴി​ച്ചു​മൂ​ടാ​ന്‍ ഒ​ന്നാം പ്ര​തി​യും മ​ക​നു​മാ​യ സാ​ബു​വി​നെ സ​ഹാ​യി​ച്ച​തി​നാ​ണ് പ​ത്മാ​വ​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. സാ​ബു​വി​നെ അ​റ​സ്റ്റ് ചെ​യ്ത സ​മ​യ​ത്തു​ ത​ന്നെ പ​ത്മാ​വ​തി പൊ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

Read Also : പുരുഷന്മാർ ദിവസവും നട്സ് കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!

ശാ​രീ​രി​കാ​സ്വാ​സ്ഥ്യത്തെ തുടർന്ന്, ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്ന ഇ​വ​ർ ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പാ​ണ് ആ​ശു​പ​ത്രി വി​ട്ട​ത്. ചേ​ർ​പ്പ് സി.​ഐ ടി.​വി. ഷി​ബു​വാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇവരെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button