WayanadKeralaNattuvarthaLatest NewsNews

ഗ​താ​ഗ​ത വ​കു​പ്പ് ജീ​വ​ന​ക്കാ​രി​ ആത്മഹത്യ ചെയ്തു

വ​യ​നാ​ട് സ്വ​ദേ​ശി​നി സി​ന്ധു(42)​നെ​യാ​ണ് വീ​ട്ടി​ല്‍ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്

വ​യ​നാ​ട്: ഗ​താ​ഗ​ത വ​കു​പ്പ് ജീ​വ​ന​ക്കാ​രി​ ആത്മഹത്യ ചെയ്തു. വ​യ​നാ​ട് സ്വ​ദേ​ശി​നി സി​ന്ധു(42)​നെ​യാ​ണ് വീ​ട്ടി​ല്‍ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

Read Also : അത് ഉൽക്കയല്ല, മഹാരാഷ്ട്രയിൽ തകർന്ന് വീണത് ചൈനീസ് റോക്കറ്റ്? കണ്ടെത്തിയ ലോഹ വസ്തുക്കളുമായി ജനങ്ങൾ

മരണകാരണം വ്യക്തമല്ല. മാ​ന​ന്ത​വാ​ടി സ​ബ് ആ​ര്‍​ടി ഓ​ഫീ​സ് ക്ല​ര്‍​ക്കാ​യി​രു​ന്നു സി​ന്ധു. പൊലീ​സെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

തുടർന്ന്, പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button