Latest NewsSaudi ArabiaNewsInternationalGulf

അനധികൃതമായി നിർമിച്ച കെട്ടിടങ്ങൾ നീക്കം ചെയ്യും: നടപടികളുമായി ജിദ്ദ

ജിദ്ദ: അനധികൃതമായി നിർമിച്ച കെട്ടിടങ്ങൾ നീക്കം ചെയ്യുമെന്ന് ജിദ്ദ. അനധികൃത നിർമാണങ്ങൾ നീക്കം ചെയ്യുന്നതിന്റെയും നഗര സൗന്ദര്യ വൽക്കരണത്തിന്റെയും ഭാഗമായി കെട്ടിടങ്ങൾ പൊളിക്കുന്നതിന്റെ പുതിയ പട്ടിക ജിദ്ദ നഗരസഭ പുറത്തിറക്കി. ഇതുസംബന്ധിച്ച എല്ലാ ജോലികളും നവംബർ 17 നകം പൂർത്തിയാകുമെന്നും നഗരസഭ അറിയിച്ചു.

Read Also: ദൈവതുല്യമായ ശക്തിയുണ്ടെന്ന് പറഞ്ഞ് നിരവധി സ്ത്രീകളെ പീഡിപ്പിച്ച മലയാളി: കൊടും കുറ്റവാളി ‘സഖാവ് ബാല’ മരിച്ചു

അൽ അസീസിയ ഭാഗത്തെ 13.9 ദശലക്ഷം ചതുരശ്ര മീറ്ററിലുള്ള എട്ട് സ്ട്രീറ്റുകളും 18.5 ദശലക്ഷം ചതുരശ്ര മീറ്ററിലുള്ള മറ്റ് 26 സ്ട്രീറ്റുകളിലെയും കെട്ടിടങ്ങൾ പൊളിക്കും. അതേസമയം, ഗുലൈൽ, പെട്രോമിൻ, അൽഖുറയാത്ത്, അൽമിസ്ഫാത്ത്, അൽനസ്ല യമാനിയ്യ എന്നിവിടങ്ങളിലെ കെട്ടിടം പൊളിക്കൽ കഴിഞ്ഞമാസം പൂർത്തിയായിരുന്നു.

Read Also: മൂന്ന് മാസത്തിനിടയിൽ രാജ്യം വിട്ടത് ഇരുപത്തയ്യായിരത്തിലധികം പ്രവാസികൾ: കണക്കുകൾ പുറത്തുവിട്ട് കുവൈത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button