IdukkiNattuvarthaLatest NewsKeralaNews

സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ലെ കി​ണ​റ്റി​ൽ വീ​ണ കാ​ട്ടു​പോ​ത്തി​നെ രക്ഷപ്പെടുത്തി

വ​ണ്ണ​പ്പു​റ​ത്ത് ഇ​ന്ന് രാ​വി​ലെ​യാ​ണ് ഷാ​ജി എ​ന്ന​യാ​ളു​ടെ റ​ബ​ർ തോ​ട്ട​ത്തി​ലെ കി​ണ​റ്റി​ൽ കാ​ട്ടു​പോ​ത്തി​നെ ക​ണ്ട​ത്

തൊ​ടു​പു​ഴ: സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ലെ കി​ണ​റ്റി​ൽ വീ​ണ കാ​ട്ടു​പോ​ത്തി​നെ പു​റ​ത്തെ​ത്തി​ച്ച് കാ​ടു​ക​യ​റ്റി. വ​ണ്ണ​പ്പു​റ​ത്ത് ഇ​ന്ന് രാ​വി​ലെ​യാ​ണ് ഷാ​ജി എ​ന്ന​യാ​ളു​ടെ റ​ബ​ർ തോ​ട്ട​ത്തി​ലെ കി​ണ​റ്റി​ൽ കാ​ട്ടു​പോ​ത്തി​നെ ക​ണ്ട​ത്. പി​ന്നാ​ലെ വി​വ​രം വ​നം​വ​കു​പ്പി​നെ അ​റി​യി​ച്ചു.

ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് കിണറി​ന്‍റെ ഒ​രു വ​ശം ഇ​ടി​ച്ച് താ​ഴ്ത്തി​യ ശേ​ഷ​മാ​ണ് പോ​ത്തി​ന് പു​റ​ത്തേ​ക്ക് ക​ട​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. ആ​ദ്യം ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് ഓ​ടി​യ പോ​ത്തി​നെ പി​ന്നീ​ട് തൊ​മ്മ​ൻ​കു​ത്ത് വ​ന​പ്ര​ദേ​ശ​ത്തേക്ക് ഓടിച്ച് വിട്ടു.

Read Also : പ്രാഥമിക പരിശോധനയിൽ കുറ്റക്കാരനെന്ന് കണ്ടെത്തല്‍ കെ.എസ്.ആർ.ടി.സി. ഡ്രൈവർക്ക് സസ്‌പെൻഷൻ

വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് സംയുക്തമായി ന​ട​ത്തി​യ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് പോ​ത്തി​നെ തി​രി​ച്ച് കാ​ട്ടി​ലേ​ക്ക് അ​യ​യ്ക്കാ​നായ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button