Latest NewsNewsFood & CookeryLife StyleHealth & Fitness

പ്രമേഹം തടയാൻ ഒഴിവാക്കേണ്ട ഭക്ഷണങ്ങളറിയാം

ജീവിതശൈലി രോഗങ്ങളിൽ പ്രധാനിയാണ് പ്രമേഹം. ഇത് രോഗത്തെക്കാൾ ഉപരി ശരീരത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥ കൂടിയാണ്. രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അളവ് ക്രമാതീതമായി കൂടുകയും, ഗ്ലൂക്കോസിന്‍റെ അളവ് ശരീരത്തിന് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം എന്ന് വിളിക്കുന്നത്.

മുൻകാലങ്ങളിൽ മുതിർന്നവരിൽ മാത്രമാണ് ഈ രോഗം കണ്ടു വന്നിരുന്നത്. എന്നാൽ, ഇന്ന് കാലം മാറി, ജീവിത രീതിയും മാറി കൗമാരക്കാരിലും യുവാക്കളിലും ഇന്ന് വ്യാപകമായി പ്രമേഹം കണ്ടു വരുന്നു. പഞ്ചസാരയുടെ അളവ് കൂടുന്നത് മാത്രമല്ല, പ്രമേഹത്തിന് ചില ഭക്ഷണങ്ങളും വില്ലനാണ് അത്തരത്തിൽ വില്ലന്മാരായ ഏഴ് ഭക്ഷണങ്ങൾ ചുവടെ ചേർക്കുന്നു.

Read Also : ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും: ഡിസൈഡിങ് ഫാക്ടറെ കുറിച്ച് മഞ്ജരേക്കർ

1. പഴച്ചാറുകള്‍

2. ക്രീം കേക്ക്

3. കാൻ ജ്യൂസ്

4. ചോക്ലേറ്റ് മില്‍ക്

5. പഴങ്ങളുടെ സിറപ്പുകൾ

6. ബ്രെഡ്

7. ഫ്രെഞ്ച് ഫ്രൈസ്

 

shortlink

Related Articles

Post Your Comments

Related Articles


Back to top button