Latest NewsSaudi ArabiaNewsInternationalGulf

തിരക്ക് വർദ്ധിച്ചു: ഇനി അനുമതി നൽകുക ഇതുവരെ ഉംറ നിർവ്വഹിക്കാത്തവർക്ക് മാത്രം

മക്ക: അവസാന പത്തിൽ ഉംറ നിർവ്വഹിക്കാൻ അനുമതി നൽകുക റമദാനിൽ ഇതുവരെ ഉംറ നിർവ്വഹിക്കാത്തവർക്ക് മാത്രമായിരിക്കും. ഹജ് ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. റമസാൻ അവസാന പത്തായതോടെ ഹറമിൽ തിരക്ക് വർദ്ധിച്ചതോടെയാണ് തീരുമാനം.

Read Also: ബിവറേജസ് പ്രീമിയം കൗണ്ടറില്‍ നിന്നും മൂന്ന് തവണ മദ്യം മോഷ്ടിച്ചു : നാലാം തവണ മോഷണത്തിനിടെ പിടിയില്‍

വിദേശങ്ങളിൽ നിന്ന് വരുന്നവർക്ക് ഉംറയ്ക്ക് അനുമതി നിർബന്ധമാണ്. ഇവർ പുറപ്പെടുന്നതിന് മുമ്പ് തന്നെ ഉംറയ്ക്ക് അനുമതി തേടണമെന്നാണ് നിർദ്ദേശം. തവക്കൽന ഇഅതമർന ആപ്പുകൾ മുഖേനയാണ് ഉംറയ്ക്കായി അനുമതി തേടേണ്ടത്.

Read Also: ബിവറേജസ് പ്രീമിയം കൗണ്ടറില്‍ നിന്നും മൂന്ന് തവണ മദ്യം മോഷ്ടിച്ചു : നാലാം തവണ മോഷണത്തിനിടെ പിടിയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button