ErnakulamKeralaNattuvarthaLatest NewsNews

ബൈ​ക്കി​ൽ ഇ​ടി​ച്ച കാ​ർ നി​ർ​ത്താ​തെ പോ​യ​താ​യി പ​രാ​തി

കാറിടിച്ച് ബൈ​ക്ക് യാ​ത്രക്കാര​നാ​യ അ​ങ്ക​മാ​ലി മു​ട്ടം​തോ​ട്ടി​ൽ പാ​പ്പ​ച്ച​ൻ മ​ക​ൻ പാ​ട്രി​ക് ജ​സ്റ്റി​ന്(28)​ പ​രി​ക്കേ​റ്റു

ആ​ലു​വ: ബൈ​ക്കി​ൽ ഇ​ടി​ച്ച കാ​ർ നി​ർ​ത്താ​തെ പോ​യ​താ​യി പ​രാ​തി. കാറിടിച്ച് ബൈ​ക്ക് യാ​ത്രക്കാര​നാ​യ അ​ങ്ക​മാ​ലി മു​ട്ടം​തോ​ട്ടി​ൽ പാ​പ്പ​ച്ച​ൻ മ​ക​ൻ പാ​ട്രി​ക് ജ​സ്റ്റി​ന്(28)​ പ​രി​ക്കേ​റ്റു. കെ​എ​സ്ആ​ർ​ടി​സി ഗ്യാ​രേ​ജ് യു ​ടേ​ണി​ൽ ആണ് സംഭവം.

Read Also : ചിത്രങ്ങളും ശില്‍പ്പങ്ങളും വിറ്റഴിക്കാന്‍ എല്ലാ ജില്ലയിലും ആര്‍ട്ട് ഹബ്ബുകള്‍ സ്ഥാപിക്കും, കൊച്ചിയിൽ: സജി ചെറിയാൻ

അതേസമയം, വി​വി​ധ വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ലായി ഇ​ന്ന​ലെ ആ​ലു​വ​യി​ൽ മൂ​ന്നുപേ​ർ​ക്കു കൂ​ടി പ​രി​ക്കേ​റ്റു. ബൈ​ക്കി​ന്‍റെ പിന്നിൽ നി​ന്നു തെ​റി​ച്ചു​ വീ​ണ് കൂ​വ​പ്പ​ടി എ​ട​പു​ള​വ​ൻ വീ​ട്ടി​ൽ അ​നി​ല (22), പ​റ​വൂ​ർ ക​വ​ല​യി​ൽ ബൈ​ക്ക് മ​റി​ഞ്ഞ് മ​ക​ന്‍റെ ബൈ​ക്കി​ന് പിന്നിലിരുന്ന് ​സ​ഞ്ച​രി​ച്ച ക​ട​ങ്ങ​ല്ലൂ​ർ സ്വദേശി വ​ത്സ​ല​കു​മാ​രി (54). യു​സി കോ​ളേ​ജി​ന് സ​മീ​പം ബൈ​ക്കു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​മു​ട്ടി യുസി കോ​ളേ​ജ് നെ​ടും​പ​റ​മ്പി​ൽ നി​മി​ഷ (25) എ​ന്നി​വ​ർ​ക്കാണ് പ​രി​ക്കേ​റ്റത്.

പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button