MalappuramKeralaNattuvarthaLatest NewsNews

കൂ​ട്ടു​കാ​രോ​ടൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ത്ഥി പുഴയിൽ മു​ങ്ങി ​മ​രി​ച്ചു

പൂ​ക്കോ​ട്ടും​പാ​ടം റൈ​റ്റ് ഫ​ർ​ണി​ച്ച​ർ ഉ​ട​മ വ​ലി​യ പീ​ടി​ക​ക്ക​ൽ മു​ജീ​ബ് റ​ഹ്​മാ​ന്‍റെ മ​ക​ൻ റി​ഷാ​ൽ (15) ആ​ണ് മ​രി​ച്ച​ത്

പൂ​ക്കോ​ട്ടും​പാ​ടം : കൂ​ട്ടു​കാ​രോ​ടൊ​പ്പം പുഴയിൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ത്ഥി മു​ങ്ങി​ മ​രി​ച്ചു. പൂ​ക്കോ​ട്ടും​പാ​ടം റൈ​റ്റ് ഫ​ർ​ണി​ച്ച​ർ ഉ​ട​മ വ​ലി​യ പീ​ടി​ക​ക്ക​ൽ മു​ജീ​ബ് റ​ഹ്​മാ​ന്‍റെ മ​ക​ൻ റി​ഷാ​ൽ (15) ആ​ണ് മ​രി​ച്ച​ത്.

Read Also : പെട്രോളും ഡീസലും ജിഎസ്ടിയ്ക്കു കീഴിൽ കൊണ്ടുവരാൻ കേന്ദ്രം തയ്യാറാണ് : അനുവദിക്കാത്തത് സംസ്ഥാനങ്ങളാണെന്ന് കേന്ദ്രമന്ത്രി

കൂ​റ്റമ്പാ​റ ചെ​റാ​യി കു​തി​ര​പ്പു​ഴ​യി​ൽ ആണ് സംഭവം. നാ​ട്ടു​കാ​രും സു​ഹൃ​ത്തു​ക്ക​ളും ന​ട​ത്തി​യ തെ​ര​ച്ചി​ലി​നി​ട​യി​ൽ കു​ട്ടി​യെ ക​ണ്ടെ​ത്തി നി​ല​മ്പൂർ ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീവൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പൂ​ക്കോ​ട്ടും​പാ​ടം ഹൈ​സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർത്ഥി​യാ​ണ് റി​ഷാ​ൽ. മാ​താ​വ്: സ​ലീ​ന. സ​ഹോ​ദ​ര​ങ്ങ​ൾ: നി​ഹാ​ൽ, നി​ഹി​മ, നൈ​ന.

shortlink

Related Articles

Post Your Comments

Related Articles


Back to top button