Latest NewsSaudi ArabiaNewsInternationalGulf

നിരോധിത സ്ഥലങ്ങളിൽ തീ കത്തിച്ചു: 9 പേർക്ക് പിഴ ചുമത്തി സൗദി

അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ തീ കത്തിക്കുന്നവർക്ക് 3,000 റിയാൽ വരെ പിഴ ചുമത്തും

അബഹ: നിരോധിത സ്ഥലങ്ങളിൽ തീ കത്തിച്ച ഒമ്പതു വിദേശികൾക്ക് പിഴ ചുമത്തി സൗദി. ആറു പാക് സ്വദേശികൾ, രണ്ട് യെമൻ സ്വദേശികൾ, ഒരു ഈജിപ്തുകാരൻ തുടങ്ങിയവർക്കാണ് പിഴ ലഭിച്ചത്. അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ തീ കത്തിക്കുന്നവർക്ക് 3,000 റിയാൽ വരെ പിഴ ചുമത്തും.

Read Also: പെണ്‍കുട്ടി സ്റ്റേജില്‍ വരാന്‍ പാടില്ല എന്ന് ഒരു മൊയ്‌ല്യാര് പറഞ്ഞാല്‍ അത്ഭുതപ്പെടാനൊന്നുമില്ല: പ്രതികരിച്ച് വി.പി റജീന

പരിസ്ഥിതിക്കും വന്യജീവികൾക്കുമെതിരായ കൈയേറ്റങ്ങളെ കുറിച്ച് മക്ക, റിയാദ് മേഖലകളിൽ 911 എന്ന നമ്പറിലും മറ്റു മേഖലകളിൽ 999, 996 എന്നീ നമ്പറുകളിലും അറിയിക്കണമെന്ന് പരിസ്ഥിതി സുരക്ഷാ സേന അറിയിച്ചു.

Read Also: രണ്ട് തവണ ഏഴരക്കോടി രൂപ വീതം ഒന്നാം സമ്മാനം, ഒരു തവണ റേഞ്ച് റോവർ കാർ: ദുബായ് ഡ്യൂട്ടി ഫ്രീയിൽ മലയാളിക്ക് വമ്പൻ ഭാഗ്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button