Latest NewsUAENewsGulf

എമിറേറ്റ്‌സ് എയർലൈൻസിൽ അവസരം: വിശദ വിവരങ്ങൾ അറിയാം

30 നഗരങ്ങളിലുടനീളം ജീവനക്കാരെ റിക്രൂട്ട് ചെയ്യുമെന്ന് എമിറേറ്റ്‌സ് എയർലൈൻസ്

ദുബായ്: എമിറേറ്റ്‌സ് എയർലൈൻസിൽ അവസരം. 30 നഗരങ്ങളിലുടനീളം ജീവനക്കാരെ റിക്രൂട്ട് ചെയ്യുമെന്ന് എമിറേറ്റ്‌സ് എയർലൈൻസ് അറിയിച്ചു. 9,770 ദിർഹമാണ് ശമ്പളം.

Read Also: ബിരുദധാരികളെ ക്ഷണിച്ച് ഇന്ത്യന്‍ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്: കേരളത്തിൽ 30 ഒഴിവുകൾ

6,000-ത്തിലധികം ജീവനക്കാരെ നിയമിച്ചുകൊണ്ട് തങ്ങളുടെ പ്രവർത്തന ക്ഷമത വർദ്ധിപ്പിക്കുമെന്ന് കഴിഞ്ഞ വർഷം ഒക്ടോബർ മാസത്തിൽ എമിറേറ്റ്‌സ് എയർലൈൻസ് വ്യക്തമാക്കി. റിക്രൂട്ട്മെന്റ് ഡ്രൈവിന്റെ ഭാഗമായി തങ്ങളുടെ ടീം ഓസ്ട്രേലിയ, യുകെ, കെയ്റോ, അൽജിയേഴ്സ്, ബഹ്റൈൻ എന്നിവിടങ്ങളിലേക്കും മറ്റ് നിരവധി യൂറോപ്യൻ നഗരങ്ങളിലേക്കും യാത്ര ചെയ്യുമെന്ന് എമിറേറ്റ്‌സ് വ്യക്തമാക്കി.

Read Also: ഗാർഹിക തൊഴിലാളികൾക്ക് ഭക്ഷണവും വസ്ത്രവും നൽകേണ്ടത് സ്‌പോൺസറുടെ ഉത്തരവാദിത്തം: അറിയിപ്പുമായി കുവൈത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button