Latest NewsNewsLife StyleFood & CookeryHealth & Fitness

രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഏത്തപ്പഴം

ദിവസം ഒരു ഏത്തപ്പഴമെങ്കിലും ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ രോഗത്തെ അകറ്റി നിര്‍ത്താം. നിരവധി മൂലകങ്ങള്‍ അടങ്ങിയിട്ടുള്ള ഏത്തപ്പഴം ഹൃദയത്തിന്റെ സുഹൃത്താണ്.

ഒപ്പം തന്നെ കുറഞ്ഞ സോഡിയവും കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയതിനാലും ഏത്തപ്പഴം ശരീരത്തിലെ ബിപി നിയന്ത്രിക്കുമെന്നും ഗവേഷകര്‍ പറയുന്നു. അതുകൊണ്ട് ഹൃദയാഘാതം, സ്ട്രോക്ക്, മറ്റു ഹൃദയരോഗങ്ങള്‍ എന്നിവയ്ക്കുളള സാധ്യത കുറയ്ക്കും.

Read Also : മതങ്ങള്‍ സ്ത്രീകളുടെ ശവപ്പറമ്പാണ്, ഇസ്‌ലാം മത വിമര്‍ശനം നടത്താനായി കുറേ യുക്തിവാദികള്‍ വരുന്നുണ്ട്: ജസ്‌ല മാടശ്ശേരി

ഏത്തപ്പഴത്തില്‍ പെക്റ്റിന്‍ എന്ന ജലത്തില്‍ ലയിക്കുന്ന തരം നാരുകളുണ്ട്. ഇവ ചീത്ത കൊളസ്ട്രോളായ എല്‍ഡിഎല്ലിന്റെ തോതു കുറയ്ക്കുന്നതിനെ സഹായിക്കും. ഒപ്പം നല്ല കൊളസ്ട്രോളിന്റെ തോതു നിലനിര്‍ത്തുന്നതിനു സഹായകമാവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button