KeralaJobs & VacanciesLatest NewsNewsIndiaEducation & Career

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിൽ നിരവധി ഒഴിവുകള്‍: വിശദവിവരങ്ങൾ

ഡൽഹി: ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഗ്രൂപ്പ് ബി 2020-21) ഇന്‍സ്‌പെക്ടര്‍ (ആര്‍ക്കിടെക്റ്റ്), സബ് ഇന്‍സ്‌പെക്ടര്‍, ജൂനിയര്‍ എഞ്ചിനീയര്‍/സബ് ഇന്‍സ്‌പെക്ടര്‍ (ഇലക്ട്രിക്കല്‍) തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂണ്‍ 08, 2022. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ http://rectt.bsf.gov.in വഴി അപേക്ഷിക്കാം.

ഇന്‍സ്‌പെക്ടര്‍ (ആര്‍ക്കിടെക്റ്റ്): 01 പോസ്റ്റ്, പേ സ്‌കെയില്‍: 44900 142400/

സബ് ഇന്‍സ്‌പെക്ടര്‍: 57 തസ്തികകള്‍, പേ സ്‌കെയില്‍: 35400 112400/
ജൂനിയര്‍ എന്‍ജിനീയര്‍/സബ് ഇന്‍സ്‌പെക്ടര്‍ (ഇലക്ട്രിക്കല്‍): 32 തസ്തികകള്‍, പേ സ്‌കെയില്‍: 35400 112400/

സബ് ഇന്‍സ്പെക്ടര്‍: ഉദ്യോഗാര്‍ത്ഥി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അംഗീകരിച്ച ഒരു ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സിവില്‍ എഞ്ചിനീയറിംഗില്‍ ത്രിവത്സര ഡിപ്ലോമ പാസായിരിക്കണം.

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം എവിടെയുണ്ടെന്ന് വെളിപ്പെടുത്തി സഹോദരിയുടെ മകന്‍

സബ് ഇന്‍സ്‌പെക്ടര്‍ (ഇലക്ട്രിക്കല്‍): ഉദ്യോഗാര്‍ത്ഥി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അംഗീകരിച്ചിട്ടുള്ള ഒരു ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന്, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ത്രിവത്സര ഡിപ്ലോമ പാസായിരിക്കണം.

ഇന്‍സ്‌പെക്ടര്‍ (ആര്‍ക്കിടെക്റ്റ്): ഉദ്യോഗാര്‍ത്ഥിക്ക് അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ ആര്‍ക്കിടെക്ചറില്‍ ബിരുദം ഉണ്ടായിരിക്കുകയും, ആര്‍ക്കിടെക്റ്റ്‌സ് ആക്ട്, 1972 പ്രകാരം കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചറില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയും വേണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button