Latest NewsNewsIndiaBusinessAutomobile

കിയ ഇവി 6 ബുക്കിംഗ് ആരംഭിച്ചു

കിയ ഇത്തവണ 100 യൂണിറ്റുകൾ മാത്രമാണ് ഇന്ത്യയിലേക്ക് എത്തിക്കുന്നത്

കിയ ഇവി 6 ബുക്കിംഗ് തുടങ്ങി. ഹൈ- എൻഡ് പ്രീമിയം ഇലക്ട്രിക് സെഡാനാണ് കിയ ഇവി 6. ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ ഇത്തവണ 100 യൂണിറ്റുകൾ മാത്രമാണ് ഇന്ത്യയിലേക്ക് എത്തിക്കുന്നത്.

ഇലക്ട്രിക്- ഗ്ലോബൽ മോഡുലാർ പ്ലാറ്റ്ഫോം എന്ന സമർപ്പിത ഇവി ആർക്കിടെക്ചറിലാണ് കിയ ഇവി 6ന്റെ നിർമ്മാണം. അടുത്ത ആഴ്ച മുതലാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. കിയ ഇന്ത്യ വെബ്സൈറ്റ് വഴിയും 12 നഗരങ്ങളിലെ തിരഞ്ഞെടുത്ത 15 ഡീലർഷിപ്പുകൾ വഴി മൂന്നുലക്ഷം രൂപ ടോക്കൺ നൽകിയും കിയ ഇവി 6 ബുക്ക് ചെയ്യാം.

Also Read: അടിയന്തിരമായി പോലീസ് മേധാവിയെയും ക്രൈംബ്രാഞ്ച് എഡിജിപിയെയും വിളിച്ചുവരുത്തി മുഖ്യൻ: അതിജീവിതയുടെ പരാതിയിൽ ഉടൻ നടപടി

5.2 സെക്കന്റിനുള്ളിൽ 0- 100 കിലോമീറ്റർ വരെയാണ് വേഗത. കൂടാതെ, പൂർണ ചാർജിൽ 528 കിലോമീറ്റർ ദൂരപരിധി ലഭ്യമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button