PalakkadKeralaNattuvarthaLatest NewsNews

കാ​ണാ​താ​യ യു​വാ​വ് പു​ഴ​യ്ക്ക​രി​കി​ൽ മ​രി​ച്ച നി​ല​യി​ൽ

തൂ​റ്റി​പ്പാ​ടം ത​റ​വാ​ൻ​തോ​ട് ര​മേ​ശി​ന്‍റെ മ​ക​ൻ അ​രു​ണി (27)നെ ആ​ണ് മരിച്ച നിലയിൽ കണ്ടെത്തിയത്

കൊ​ല്ല​ങ്കോ​ട്: വ​ട്ടേ​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ നി​ന്നും കാ​ണാ​താ​യ യു​വാ​വി​നെ പു​ഴ​യ്ക്ക​രി​കി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തൂ​റ്റി​പ്പാ​ടം ത​റ​വാ​ൻ​തോ​ട് ര​മേ​ശി​ന്‍റെ മ​ക​ൻ അ​രു​ണി (27)നെ ആ​ണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Read Also : മാല്‍വെയര്‍ പ്രചരിപ്പിക്കുന്നു: സൂം ആപ്പ് ഉപയോഗിക്കുന്നവർക്ക് നിര്‍ദ്ദേശവുമായി കമ്പനി

ഇ​ന്ന​ലെ രാവിലെ പ​ത്ത് മണിയോടെ കൊ​ല്ല​ങ്കോ​ട് ഗാ​യ​ത്രി പു​ഴ​യ്ക്കു സ​മീ​പ​ത്താ​ണ് യുവാവിനെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്കു ശേ​ഷമാണ് യു​വാ​വി​നെ കാ​ണാ​താ​യത്. തുടർന്ന്, വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

കൊ​ല്ല​ങ്കോ​ട് പൊ​ലീ​സ് ഇ​ൻ​ക്വ​സ്റ്റി​നു ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ​കൊ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button