Latest NewsNewsIndiaBusiness

ജിഎസ്ടി വിഹിതം: കേരളത്തിന് 5,693 കോടി ലഭിക്കും

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 8.7 ശതമാനമാണ് ആഭ്യന്തര വളർച്ചാ നിരക്ക്

രാജ്യത്തിന്റെ ആഭ്യന്തര വളർച്ചാ നിരക്ക് പ്രഖ്യാപിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 8.7 ശതമാനമാണ് ആഭ്യന്തര വളർച്ചാ നിരക്ക്. ഇതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് ജിഎസ്ടി നഷ്ടപരിഹാരം അനുവദിച്ചു. 86,912 കോടി രൂപയാണ് ജിഎസ്ടി നഷ്ടപരിഹാരമായി അനുവദിച്ചത്.

ജിഎസ്ടി നഷ്ടപരിഹാരം അനുവദിച്ചതോടെ കേരളത്തിന് 5,693 കോടി രൂപയാണ് ലഭിക്കുക. 2020-21 സാമ്പത്തിക വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ ആഭ്യന്തര വളർച്ചാ നിരക്കിൽ 2.1 ശതമാനമാണ് വർദ്ധനവ്. 2022 -23 സാമ്പത്തിക വർഷത്തിലും രാജ്യം മികച്ച സാമ്പത്തിക വളർച്ച നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Also Read: വാട്സ്ആപ്പ് ഉപയോഗിക്കുന്നവർ സൂക്ഷിക്കുക, പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button