KozhikodeKeralaNattuvarthaLatest NewsNews

ടെ​റ​സി​ൽ നി​ന്നു വീ​ണ് വീ​ട്ട​മ്മ മ​രി​ച്ചു

ക​ട​മേ​രി എ​ള​യ​ട​ത്തെ കൊ​മ്പി​നി​ക്ക​ണ്ടി ഹ​മീ​ദി​ന്‍റെ ഭാ​ര്യ സു​ലൈ​ഖ (47) ആ​ണ് മ​രി​ച്ച​ത്

നാ​ദാ​പു​രം: ച​ക്ക പ​റി​ച്ചെ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ടെ​റ​സി​ൽ നി​ന്നു വീ​ണ് വീ​ട്ട​മ്മ മ​രി​ച്ചു. ക​ട​മേ​രി എ​ള​യ​ട​ത്തെ കൊ​മ്പി​നി​ക്ക​ണ്ടി ഹ​മീ​ദി​ന്‍റെ ഭാ​ര്യ സു​ലൈ​ഖ (47) ആ​ണ് മ​രി​ച്ച​ത്.

Read Also : ‘ഒരു രൂപ വാങ്ങിയിട്ടില്ല, നിങ്ങൾ നിയമനടപടി നേരിടേണ്ടി വരും’: മുന്നറിയിപ്പുമായി ഹിമന്ത ബിശ്വ ശർമ

ഇന്നലെയാണ് സംഭവം. ഉടൻ തന്നെ വീട്ടമ്മയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.

മ​ക്ക​ൾ: നൈ​സാം ( എ​ൻ​ജി​നി​യ​ർ, ബാം​ഗ്ലൂ​ർ), മി​സ്ഹ​ബ്, ഹി​സാ​ന, മി​ദ്ഹ. മ​രു​മ​ക്ക​ൾ: മു​ജീ​ബ് പ​റ​മ്പ​ത്ത് ചേ​ല​ക്കാ​ട് (ദു​ബാ​യ്), സ​ജി​ന മ​യ്യ​ന്നൂ​ർ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button