KeralaLatest NewsNews

കായംകുളത്തുനിന്ന് ഇന്നലെ കാണാതായ കുട്ടികളെ കണ്ടെത്തി

 

കായംകുളം: കായംകുളത്തുനിന്ന് ഇന്നലെ കാണാതായ രണ്ട് കുട്ടികളെ  ഇന്ന് പുലർച്ചെ എറണാകുളം ഇടപ്പള്ളി ഭാഗത്തു നിന്നും കണ്ടെത്തി. കുട്ടികളെ കായംകുളം പോലീസിന് കൈമാറി.

എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ വിദ്യാർത്ഥികളെ കാണാതാവുകയായിരുന്നു. ഇരുവരും ഒരേ ക്ലാസിലെ വിദ്യാർത്ഥികളായിരുന്നു. എസ്.എസ്.എൽ.സി ഫലം വന്നപ്പോൾ ഗ്രേഡ് കുറഞ്ഞുപോയെന്ന് ബന്ധുക്കൾ പറഞ്ഞിരുന്നു. ഇതിൽ ഇവർ നിരാശയായിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരും വീടുവിട്ട് ഇറങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button