YouthLatest NewsNewsWomenLife StyleHealth & Fitness

ഗര്‍ഭിണികള്‍ക്ക് മുട്ട കഴിക്കാമോ?

മുട്ട കഴിക്കേണ്ടതു ശരീരത്തിന് അത്യാവശ്യമാണെന്ന് പുതിയ പഠനം. പ്രത്യേകിച്ച് ഗര്‍ഭിണികള്‍ മുട്ട തീർച്ചയായും കഴിച്ചിരിക്കണം. കാരണം ഗര്‍ഭസ്ഥ ശിശുവിന്‍റെ വളര്‍ച്ചയ്ക്കു ഗര്‍ഭിണികള്‍ മുട്ട കഴിക്കണം.

മുട്ടയിലുള്ള പോഷകങ്ങള്‍ കുഞ്ഞിന്‍റെ വളര്‍ച്ചയ്ക്കു സഹായകമാണ്. കുഞ്ഞിന്‍റെ കേന്ദ്രനാഡിവ്യൂഹത്തിന്‍റെ വളര്‍ച്ചയ്ക്കു മുട്ടയുടെ ഉപയോഗം മികച്ച പോഷണം നല്‍കുന്നു.

Read Also : ഹൃദയം മുറിച്ച് കടന്നു പോകുന്ന തീവണ്ടികൾ, അച്ഛനില്ലാത്ത വീടുകൾ തീർത്തും അനാഥമാണെന്ന് തിരിച്ചറിഞ്ഞ നാല് വർഷങ്ങൾ

ഗര്‍ഭസ്ഥ ശിശുവിന്‍റെ സ്‌പൈനല്‍കോഡ്, തലച്ചോര്‍ എന്നിവയുടെ വളര്‍ച്ചയ്ക്കും ഗര്‍ഭിണികള്‍ മുട്ട കഴിക്കുന്നത് നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button