IdukkiKeralaNattuvarthaLatest NewsNews

പുഴയിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

ചാലക്കുടി ആളൂർ വിതയത്തിൽ കാസിൻ തോമസി(29)നെയാണ് കാണാതായത്

ഇടുക്കി: പുഴയിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. ചാലക്കുടി ആളൂർ വിതയത്തിൽ കാസിൻ തോമസി(29)നെയാണ് കാണാതായത്.

Read Also : കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം : മൂന്ന് പേര്‍ക്ക് പരിക്ക്

മാങ്കുളം ആനക്കുളം വലിയപാറയ്ക്ക് സമീപം ഇന്നലെ ആണ് സംഭവം. പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കാസിൻ അപകടത്തിൽപ്പെടുകയായിരുന്നു.

അഗ്നിശമനസേനയും നാട്ടുകാരും ഇന്നലെ തന്നെ തെരച്ചിൽ ആരംഭിച്ചിരുന്നു. എന്നാൽ, രാത്രിയോടെ തിരച്ചിൽ നിർത്തിവെക്കുകയായിരുന്നു. ഇന്ന് രാവിലെ വീണ്ടും തിരച്ചിൽ പുനരാരംഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button