KeralaLatest NewsNewsCareer

ഹോം മാനേജർ, സൈക്കോളജിസ്റ്റ് നിയമനം

തിരുവനന്തപുരം: കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ ഇടുക്കിയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് സൈക്കോളജിസ്റ്റ് (പാർട്ട് ടൈം), ഹോം മാനേജർ എന്നീ തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.

Read Also: ഭാര്യയേയും മൂന്ന് കുട്ടികളേയും കിണറ്റിലേയ്ക്ക് തള്ളിയിട്ട് ഭര്‍ത്താവ്: മൂന്ന് കുട്ടികളും മരണത്തിന് കീഴടങ്ങി

സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 30ന് രാവിലെ 10ന് ഇടുക്കി തൊടുപുഴ മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2348666.

Read Also: ഭാര്യയേയും മൂന്ന് കുട്ടികളേയും കിണറ്റിലേയ്ക്ക് തള്ളിയിട്ട് ഭര്‍ത്താവ്: മൂന്ന് കുട്ടികളും മരണത്തിന് കീഴടങ്ങി

shortlink

Related Articles

Post Your Comments

Related Articles


Back to top button