AlappuzhaKeralaNattuvarthaLatest NewsNews

മാ​ങ്ങാ പ​റി​ക്കു​ന്ന​തി​നി​ടെ തോ​ട്ടി​യു​ടെ കൊ​ളു​ത്ത് ത​ല​യി​ൽ വീ​ണ് യു​വാ​വിന് ദാരുണാന്ത്യം

പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് പു​ത്ത​ൻ പ​റ​മ്പി​ൽ ഉ​ദ​യ​ഭാ​നു - ലി​സി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ഹ​രി​കൃ​ഷ്ണ​ൻ (24) ആ​ണ് മ​രി​ച്ച​ത്

അ​മ്പ​ല​പ്പു​ഴ: മാ​ങ്ങാ പ​റി​ക്കു​ന്ന​തി​നി​ടെ തോ​ട്ടി​യു​ടെ കൊ​ളു​ത്ത് ത​ല​യി​ൽ വീ​ണ് യു​വാ​വ് മ​രി​ച്ചു. പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് പു​ത്ത​ൻ പ​റ​മ്പി​ൽ ഉ​ദ​യ​ഭാ​നു – ലി​സി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ഹ​രി​കൃ​ഷ്ണ​ൻ (24) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​ക​ഴി​ഞ്ഞ് 2.30-ന് ആണ് സംഭവം. ​വീ​ട്ടി​ലെ പ​റ​മ്പി​ൽ നി​ന്ന് മാ​ങ്ങ പ​റി​ക്കു​ന്ന​തി​നി​ടെ തോ​ട്ടി​യി​ൽ പൈ​പ്പാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന വ​ള​ഞ്ഞ ക​മ്പി കെ​ട്ട​ഴി​ഞ്ഞ് ഹ​രി​കൃ​ഷ്ണ​ന്‍റെ ത​ല​യി​ൽ വീ​ഴു​ക​യാ​യി​രു​ന്നു.

Read Also : ഗോ ഫസ്റ്റ് വിമാനക്കമ്പനിയുടെ കൊച്ചി-അബുദാബി സർവീസിന് തുടക്കമായി

തലയിൽ ത​റ​ച്ച ക​മ്പി ഉ​ട​ൻ ഊ​രി​യെ​ടു​ത്ത ശേ​ഷം ഹ​രി​കൃ​ഷ്ണ​നെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button