Latest NewsSaudi ArabiaNewsInternationalGulf

സൗദിയിൽ മാസപ്പിറവി കണ്ടു: ബലിപെരുന്നാൾ ജൂലൈ 9 ന്

റിയാദ്: സൗദി അറേബ്യയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായി. ജൂലൈ 9 ന് ആയിരിക്കും ബലിപെരുന്നാൾ. ഹജിലെ പ്രധാന ചടങ്ങായ അറഫാ സംഗമം ജൂലൈ 8 ന് ആഘോഷിക്കും. സൗദി അറേബ്യയിലെ തുമൈർ എന്ന സ്ഥലത്താണ് മാസപ്പിറവി ദൃശ്യമായത്.

Read Also: ചെറുകിട ഇടത്തരം സംരംഭക മേഖലയിൽ രേഖപ്പെടുത്തിയത് 46.9 ശതമാനം വർദ്ധനവ്: കണക്കുകൾ പുറത്തുവിട്ട് ഒമാൻ

ബുധനാഴ്ച വൈകുന്നേരം മാസപ്പിറവി നിരീക്ഷിക്കണമെന്ന് സൗദി സുപ്രീം കോടതി രാജ്യത്തെ മുഴുവൻ ആളുകളോടുമായി ആഹ്വാനം ചെയ്തിരുന്നു. അതേസമയം, ഒമാനിലും മാസപ്പിറവി കണ്ടതായി ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.

Read Also: മോട്ടോറോള ഫോൺ വാങ്ങിക്കാൻ ആഗ്രഹിക്കുന്നവരാണോ? ഇൻസ്റ്റന്റ് ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഈ സ്മാർട്ട്ഫോണിനെക്കുറിച്ച് അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button