WayanadKeralaNattuvarthaLatest NewsNews

വ​യ​നാ​ട്ടി​ൽ കാ​ർ മ​ര​ത്തി​ൽ ഇ​ടി​ച്ച് അപകടം : മൂ​ന്ന് വി​ദ്യാ​ർ​ത്ഥി​ക​ൾ മ​രി​ച്ചു

പു​ൽ​പ്പ​ള്ളി സ്വ​ദേ​ശി അ​ന​ന്തു, പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ യ​ദു, മി​ഥു​ൻ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്

വ​യ​നാ​ട്: വ​യ​നാ​ട്ടി​ൽ കാ​ർ മ​ര​ത്തി​ലി​ടി​ച്ചുണ്ടായ അപകടത്തിൽ മൂ​ന്ന് വി​ദ്യാ​ർത്ഥി​ക​ൾ മ​രി​ച്ചു. പു​ൽ​പ്പ​ള്ളി സ്വ​ദേ​ശി അ​ന​ന്തു, പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ യ​ദു, മി​ഥു​ൻ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേൽക്കുകയും ചെയ്തു. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്.

Read Also : ഷിൻസോ ആബേയുടെ മരണം: കൊലയാളിയെ ‘ഹീറോ’ ആക്കി ചൈന, ഷാംപെയ്ൻ പൊട്ടിച്ച് ആഘോഷം

ഇ​ന്ന് രാ​വി​ലെ ആ​റ​ര​യോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ബ​ത്തേ​രി​യി​ൽ നി​ന്നും ക​ൽ​പ്പ​റ്റ​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന സം​ഘം സ​ഞ്ച​രി​ച്ച കാ​ർ മു​ട്ടി​ൽ​വാ​ര്യാ​ട് വ​ച്ചാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പാ​ല​ക്കാ​ട്ടെ സ്വ​കാ​ര്യ കോ​ള​ജി​ലെ വി​ദ്യാ​ർ​ത്ഥി​ക​ളാ​യ ഇ​വ​ർ വി​നോ​ദ​യാ​ത്ര​യ്ക്കാ​യാ​ണ് വ​യ​നാ​ട്ടി​ൽ എ​ത്തി​യ​ത്.

അ​തേസമയം, അ​പ​ക​ട​കാ​ര​ണ​മെന്തെ​ന്ന് വ്യ​ക്ത​മ​ല്ല. അ​പ​ക​ട​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button