PalakkadKeralaNattuvarthaLatest NewsNews

പൊ​ട്ടി​വീ​ണ വൈ​ദ്യു​തി ലൈ​നി​ൽ നി​ന്നും ഷോ​ക്കേ​റ്റ് അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി മരിച്ചു

പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി സൈ​ദു​ൾ ഷെ​യ്ഖാ​ണ് മ​രി​ച്ച​ത്

പാ​ല​ക്കാ​ട്: പൊ​ട്ടി​വീ​ണ വൈ​ദ്യു​തി ലൈ​നി​ൽ നി​ന്നും ഷോ​ക്കേ​റ്റ് അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ചു. പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി സൈ​ദു​ൾ ഷെ​യ്ഖാ​ണ് മ​രി​ച്ച​ത്.

അ​ട്ട​പ്പാ​ടി ഷൊ​ള​യൂ​രി​ൽ ആണ് സംഭവം. വൈ​ദ്യു​തി ലൈ​ൻ ഇ​യാ​ളു​ടെ ദേ​ഹ​ത്തേ​ക്ക് പൊ​ട്ടി വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞ​ത്.

Read Also : ‘ആവശ്യമുള്ളത് ചെയ്യുക’: പോലീസിനും സൈന്യത്തിനും ശ്രീലങ്കന്‍ പ്രധാനമന്ത്രിയുടെ സന്ദേശം: റിപ്പോര്‍ട്ട്

ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

അതേസമയം, നേ​ര​ത്തെ ത​ക​രാ​റി​ലാ​യു​ന്ന വൈ​ദ്യ‌ുത ക​മ്പി പ​ല ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും മാ​റ്റി സ്ഥാ​പി​ച്ചി​ല്ല എ​ന്ന ആ​രോ​പ​ണ​വും ഉയരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button