PathanamthittaLatest NewsNattuvarthaNews

മ​രം ക​ട​പു​ഴ​കി വീണ് ട്രാ​ൻ​സ്ഫോ​മ​റും ഇ​ല​ക്‌​ട്രി​ക് പോ​സ്റ്റു​ക​ളും ത​ക​ർ​ന്നു

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ഓ​ടെ​യു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലു​മാ​ണ് പ്ലാ​വ് മ​രം ക​ട​പു​ഴ​കി വീ​ണ​ത്

മ​ല്ല​പ്പ​ള്ളി: റോ​ഡി​ൽ മ​രം ക​ട​പു​ഴ​കി വീ​ണ് ട്രാ​ൻ​സ്ഫോ​മ​റും ഇ​ല​ക്‌​ട്രി​ക് പോ​സ്റ്റു​ക​ളും ത​ക​ർ​ന്നു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ഓ​ടെ​യു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലു​മാ​ണ് പ്ലാ​വ് മ​രം ക​ട​പു​ഴ​കി വീ​ണ​ത്.

ക​ടു​വാ​ക്കു​ഴി- പെ​യ്ക്കു​ടി​പ്പ​ടി – അ​രീ​യ്ക്ക​ൽ​പ്പ​ടിയിലാണ് സംഭവം. കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ ആണ് ട്രാ​ൻ​സ്ഫോ​മ​റും നാ​ല് ഇ​ല​ക്‌​ട്രി​ക് പോ​സ്റ്റു​ക​ളും ത​ക​ർ​ന്നത്.

Read Also : നി​യ​ന്ത്ര​ണം വി​ട്ട കെ​എ​സ്ആ​ർ​ടി​സി ബസ് റോ​ഡി​ൽ നി​ന്നു തെ​ന്നി മാ​റി അപകടം

ഇതോടെ വൈ​ദ്യു​തി വി​ത​ര​ണവും റോ​ഡ് ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടു. റോ​ഡി​ന്‍റെ മ​റ്റി​ട​ങ്ങ​ളി​ലും മ​ര​ച്ചി​ല്ല​ക​ൾ ഒ​ടി​ഞ്ഞു ​വീ​ണും ത​ട​സ​ങ്ങ​ളു​ണ്ടാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button