MalappuramKeralaLatest NewsNews

മ​ല​പ്പു​റത്ത് ക​ര​ടി​യു​ടെ ആ​ക്ര​മ​ണത്തിൽ ഒ​രാ​ൾ​ക്ക് പ​രി​ക്ക്

ടി​കെ കോ​ള​നി​യി​ലെ കു​ഞ്ഞ​നാ​ണ് പ​രി​ക്കേ​റ്റ​ത്

മ​ല​പ്പു​റം: ജില്ലയിൽ ക​ര​ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്ക്. ടി​കെ കോ​ള​നി​യി​ലെ കു​ഞ്ഞ​നാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : ആരോഗ്യ സേവനങ്ങളുടെ ജിഎസ്ടി ഒഴിവാക്കണം: കേന്ദ്രസർക്കാറിന് കത്തെഴുതി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

പൂ​ക്കോ​ട്ടും​പാ​ട​ത്താണ് കരടിയുടെ ആക്രമണമുണ്ടായത്. ഇ​യാ​ളെ ഉടൻ തന്നെ നി​ല​മ്പൂ​ർ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : രാജ്യത്തെ നിയമനിർമ്മാണത്തിൽ പ്രതിപക്ഷത്തിനുള്ള ഇടം കുറയുകയാണെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ: വിലയിരുത്തലുകളിങ്ങനെ

ഇയാളുടെ പരിക്ക് ​ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button