PalakkadLatest NewsKeralaNattuvarthaNews

പട്ടാമ്പി പാലത്തിൽ നിന്നും പെൺകുട്ടി പുഴയിലേക്ക് ചാടിയതായി സംശയം : പാലത്തിൽ ബാഗും ചെരുപ്പും കണ്ടെത്തി

ബാഗിനോട് അടുത്ത് ചുരിദാർ ഷോളും മാസ്കും കണ്ടെത്തിയിട്ടുണ്ട്

പാലക്കാട്: പട്ടാമ്പി പാലത്തിൽ നിന്നും ഒരു പെൺകുട്ടി പുഴയിലേക്ക് ചാടിയതായി സംശയം. പാലത്തിൽ നിന്ന് ബാഗും ചെരുപ്പും കണ്ടെത്തിയതാണ് സംശയത്തിന് കാരണമായത്.

Read Also : കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം : ബൈക്ക് യാത്രികൻ മരിച്ചു

പൊലീസ് ബാഗ് തുറന്ന് പരിശോധിച്ചു. ബാഗിൽ നിന്ന് മൊബൈൽ ഫോൺ കിട്ടിയിട്ടുണ്ട്. ബാഗിനോട് അടുത്ത് ചുരിദാർ ഷോളും മാസ്കും കണ്ടെത്തിയിട്ടുണ്ട്.

Read Also : ഐസിഐസിഐ പ്രുഡൻഷൽ ആപ്പ്: പത്തുലക്ഷത്തിലധികം ഉപയോക്താക്കളുമായി മുന്നേറുന്നു

സ്ഥലത്ത് ഫയർ ഫോഴ്സും പൊലീസും നാട്ടുകാരും സംയുക്തമായി ചേർന്ന് തിരച്ചിൽ നടത്തുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button