KollamKeralaNattuvarthaLatest NewsNews

കു​ളി​ക്കാ​നി​റ​ങ്ങി​യ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ത്ഥി പുഴയിൽ മു​ങ്ങി​ മ​രി​ച്ചു

എ​ഴു​കോ​ൺ അ​മ്പ​ല​ത്തും​കാ​ല പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ഡി​വൈ​എ​സ്പി (നർക്കാേ​ട്ടി​ക്സ് കോ​ട്ട​യം) എം.​എം. ജോ​സി​ന്‍റെ​യും ലോ​ട്ട​റി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ ആ​ലീ​സ് മാ​ത്യു​വി​ന്‍റെ​യും മ​ക​ൻ ജോ​യ​ലാ​ണ് (20) തി​രു​നെ​ൽ​വേ​ലി​യി​ൽ ആ​റ്റി​ൽ മു​ങ്ങി മ​രി​ച്ച​ത്

കൊ​ട്ടാ​ര​ക്ക​ര: ആ​റ്റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ മ​ല​യാ​ളി മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ത്ഥി മു​ങ്ങി മ​രി​ച്ചു. എ​ഴു​കോ​ൺ അ​മ്പ​ല​ത്തും​കാ​ല പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ഡി​വൈ​എ​സ്പി (നർക്കാേ​ട്ടി​ക്സ് കോ​ട്ട​യം) എം.​എം. ജോ​സി​ന്‍റെ​യും ലോ​ട്ട​റി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ ആ​ലീ​സ് മാ​ത്യു​വി​ന്‍റെ​യും മ​ക​ൻ ജോ​യ​ലാ​ണ് (20) തി​രു​നെ​ൽ​വേ​ലി​യി​ൽ ആ​റ്റി​ൽ മു​ങ്ങി മ​രി​ച്ച​ത്.

Read Also : പത്തനംതിട്ടയിൽ നിന്ന് കാണാതായ രണ്ട് വിദ്യാർത്ഥികളെയും നീണ്ട തെരച്ചിലിനൊടുവിൽ കണ്ടെത്തി

ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. തി​രു​നെ​ൽ​വേ​ലി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ര​ണ്ടാം വ​ർ​ഷ എം​ബി​ബി​എ​സ് വി​ദ്യാ​ർ​ത്ഥി​യാ​യി​രു​ന്നു ജോയൽ. കൂ​ട്ടു​കാ​രു​മൊ​ത്ത് ആ​റ്റി​ൽ കു​ളി​യ്ക്ക​വേ ക​യ​ത്തി​ൽ​പ്പെ​ട്ട് അപകടം സം​ഭ​വി​ച്ച​താ​യി​ട്ടാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

സം​സ്കാ​രം പി​ന്നീ​ട് അ​മ്പ​ല​ത്തുംകാ​ല സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ നടക്കും. സ​ഹോ​ദ​ര​ൻ: ജോ​യ്സ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button