IdukkiNattuvarthaLatest NewsKeralaNews

തൊ​ടു​പു​ഴ​യി​ൽ 35 കി​ലോ ക​ഞ്ചാ​വു​മാ​യി യുവാവ് അറസ്റ്റിൽ

നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ വി​ഷ്ണു ആ​ണ് പൊലീ​സ് പി​ടി​യി​ലാ​യ​ത്

തൊ​ടു​പു​ഴ: തൊ​ടു​പു​ഴ​യി​ൽ 35 കി​ലോ ക​ഞ്ചാ​വു​മാ​യി യുവാവ് പൊലീസ് പി​ടി​യി​ൽ. നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ വി​ഷ്ണു ആ​ണ് പൊലീ​സ് പി​ടി​യി​ലാ​യ​ത്.

Read Also : ആളെക്കൂട്ടാൻ ബിരിയാണി!! വിദ്യാർത്ഥികളെ ബിരിയാണി വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് എസ്എഫ്ഐ സമരത്തിന് കൊണ്ടുപോയി: പരാതി

ചൊ​വ്വാ​ഴ്ച രാ​ത്രിയാണ് സംഭവം. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button