PalakkadKeralaNattuvarthaLatest NewsNews

യു​വാ​വി​നെ സ​ഹോ​ദ​ര​ൻ അ​ടി​ച്ചു കൊലപ്പെടുത്തി

പ​ട്ട​ണ​ക്ക​ല്‍ ഊ​രി​ലെ മ​രു​ത​ന്‍(47)​ആ​ണ് മ​രി​ച്ച​ത്

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ല്‍ യു​വാ​വി​നെ അ​ടി​ച്ചു കൊ​ന്നു. പ​ട്ട​ണ​ക്ക​ല്‍ ഊ​രി​ലെ മ​രു​ത​ന്‍(47)​ആ​ണ് മ​രി​ച്ച​ത്.

Read Also : ബാലഭാസ്ക്കറിന്‍റെ മരണം: സി.ബി.ഐ നൽകിയ കുറ്റപത്രം തള്ളി തുടരന്വേഷണം നടത്തണമെന്ന ഹർജിയിൽ വിധി ഇന്ന്

സ​ഹോ​ദ​ര​ന്‍ പ​ണ​ലി തൂ​മ്പ​ കൊ​ണ്ട് അ​ടി​ച്ചാ​ണ് മ​രു​ത​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ക​രി​ക്ക് വി​റ്റ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​തെന്നാണ് സൂചന. സംഭവസ്ഥലത്ത് വെച്ച് തന്നെ മരുതൻ മരിച്ചിരുന്നു.

പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button