ThiruvananthapuramLatest NewsKeralaNattuvarthaNews

കാ​ശ്മീ​രി​ലേ​ക്ക് സ്കേ​റ്റിം​ഗ് ബോ​ർ​ഡി​ൽ യാ​ത്ര ചെ​യ്ത പു​ല്ല​മ്പാ​റ സ്വ​ദേ​ശി​ ഹരിയാനയിൽ ട്ര​ക്കി​ടി​ച്ചു മ​രി​ച്ചു

വെ​ഞ്ഞാ​റ​മൂ​ട് പു​ല്ല​മ്പാ​റ അ​ഞ്ചാം​ക​ല്ല് പ​രി​ക്ക​പ്പാ​റ സു​മ​യ്യ മ​ൻ​സി​ലി​ൽ അ​ലി​യാ​ർ കു​ഞ്ഞു ഷൈ​ല ബീ​വി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ന​സ് അ​ജാ​സ് (30) ആ​ണ് മ​രി​ച്ച​ത്

വെ​ഞ്ഞാ​റ​മൂ​ട്:‌ സ്കേ​റ്റിം​ഗ് ബോ​ർ​ഡി​ൽ ക​ന്യാ​കു​മാ​രി​യി​ൽ നി​ന്നും കാ​ശ്മീ​രി​ലേ​ക്ക് യാ​ത്ര ചെയ്ത വെ​ഞ്ഞാ​റ​മൂ​ട് പു​ല്ല​മ്പാ​റ സ്വ​ദേ​ശി​യാ​യ യു​വാ​വ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. വെ​ഞ്ഞാ​റ​മൂ​ട് പു​ല്ല​മ്പാ​റ അ​ഞ്ചാം​ക​ല്ല് പ​രി​ക്ക​പ്പാ​റ സു​മ​യ്യ മ​ൻ​സി​ലി​ൽ അ​ലി​യാ​ർ കു​ഞ്ഞു ഷൈ​ല ബീ​വി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ന​സ് അ​ജാ​സ് (30) ആ​ണ് മ​രി​ച്ച​ത്.

Read Also : സംഘടനയുടെ ഒരു നേതാവും അദ്ദേഹത്തെ വിളിച്ചിട്ടില്ല, കളവുകള്‍ പറഞ്ഞ് കയ്യടി വാങ്ങുന്നത് നല്ലതല്ല: ഷാരിസിനെതിരെ എസ്.ഡി.പി.ഐ

ഇ​ന്ന​ലെ പു​ല​ർ​ച്ചെയാണ് അപകടം നടന്നത്. ഹ​രി​യാ​ന​യി​ലെ പ​ഞ്ച​കു​ള എ​ന്ന സ്ഥ​ല​ത്തു വ​ച്ച് ട്ര​ക്ക് ഇ​ടി​ച്ച​താ​യാ​ണ് ബ​ന്ധു​ക്ക​ൾ​ക്ക് ല​ഭി​ച്ച വി​വ​രം. അ​പ​ക​ട​ത്തി​ൽ ​ഗുരുതരമായി പ​രി​ക്കേ​റ്റ് കി​ട​ന്ന അ​ജാ​സി​നെ നാ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല.

മൃ​ത​ദേ​ഹം ക​ൽ​ക്ക സ​ർ​ക്കാ​ർ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. മേ​യ് 29 നാ​ണു അ​ന​സ് ക​ന്യാ​കു​മാ​രി​യി​ൽ നി​ന്നും കാ​ശ്മീ​രി​ലേ​ക്ക് യാ​ത്ര ആരംഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button