Latest NewsNewsBusiness

ക്രോമ: ഇൻഡിപെൻഡൻസ് ഡേ സെയിൽ പ്രഖ്യാപിച്ചു

ടാറ്റ ഗ്രൂപ്പിൽ നിന്നുള്ള ഒമ്നി ചാനൽ ഇലക്ട്രോണിക്സ് റീട്ടെയിലറാണ് ക്രോമ

സ്വാതന്ത്രദിനാചരണത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി നിരവധി ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ക്രോമ. ഇതിന്റെ ഭാഗമായുളള ഇൻഡിപെൻഡൻസ് ഡേ സെയിലാണ് ക്രോമയിൽ ആരംഭിച്ചിട്ടുള്ളത്. എല്ലാവിധ ഉൽപ്പന്നങ്ങളും ആകർഷണീയമായ വിലയിൽ ഈ സെയിൽ മുഖാന്തരം സ്വന്തമാക്കാൻ സാധിക്കും. ടാറ്റ ഗ്രൂപ്പിൽ നിന്നുള്ള ഒമ്നി ചാനൽ ഇലക്ട്രോണിക്സ് റീട്ടെയിലറാണ് ക്രോമ.

ക്രോമയിലൂടെ ആകർഷണീയമായ നിരക്കിൽ സ്മാർട്ട് ടിവികൾ വാഷിംഗ് മെഷീനുകൾ ലാപ്ടോപ്പുകൾ സ്മാർട്ട്ഫോണുകൾ, സൗണ്ട് ബാറുകൾ, ടാബ് ലെറ്റുകൾ ആക്സസറീസ്, പ്രിന്ററുകൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾ വാങ്ങാൻ സാധിക്കും. ഓഗസ്റ്റ് 16 നാണ് ഇൻഡിപെൻഡൻസ് ഡേ സെയിൽ സമാപിക്കുന്നത്.

Also Read: കാനറ എച്ച്എസ്ബിസി ലൈഫ് ഇൻഷുറൻസ്: ആജീവനാന്ത പരിരക്ഷ നൽകുന്ന ഈ പോളിസിയെ കുറിച്ച് അറിയാം

സാംസംഗ്, എച്ച്പി, അസൂസ്, എയ്സർ, എൽജി, ആപ്പിൾ, റെഡ്മി, ഓപ്പോ, റെഡ്മി തുടങ്ങിയ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ ക്രോമയിലൂടെ സ്വന്തമാക്കാൻ സാധിക്കും. കൂടാതെ, മറ്റ് ആനുകൂല്യങ്ങളും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button