COVID 19corona positive storiesLatest NewsSaudi ArabiaNewsInternationalGulf

കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 104 കേസുകൾ

സൗദി അറേബ്യയിലെ കോവിഡ് കണക്കുകൾ അറിയാം

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 200 ന് താഴെ. ബുധനാഴ്ച്ച 104 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 132 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള ഒരു മരണങ്ങളൊന്നും ബുധനാഴ്ച്ച സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.

Read Also: അന്യന്റെ കിടപ്പറയിൽ എന്ത് നടക്കുന്നു എന്ന് അന്വേഷിച്ച് വിലയിരുത്താതെ മലയാളിക്ക് ഒരു സമാധാനവുമില്ല: കുറിപ്പ്

8,12,300 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,99,219 പേർ രോഗമുക്തി നേടി. 9,272 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 79 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read Also: കാമവെറിയന്‍മാരെ തടയിടേണ്ട കോടതി സ്ത്രീയുടെ വസ്ത്രത്തേയും വസ്ത്രധാരണത്തേയും പഴിക്കുമ്പോള്‍ ഭയം തോന്നുന്നു:അഞ്ജു പാര്‍വതി

shortlink

Related Articles

Post Your Comments


Back to top button