KeralaLatest NewsNews

കേരളത്തിന് നട്ടെല്ലുള്ള ഒരു ഗവർണറുണ്ടെന്ന് കേരളത്തിലെ ജനങ്ങളെ ബോധ്യപ്പെടുത്തിയ ആരിഫ് മുഹമ്മദ് ഖാൻ: ഹരീഷ് പേരടി

ആരിഫ് മുഹമ്മദ് ഖാൻ സാറിന് അഭിവാദ്യങ്ങൾ

തിരുവനന്തപുരം : കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനു അഭിവാദ്യങ്ങളുമായി നടൻ ഹരീഷ് പേരടി. വൈസ് ചാൻസലർ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി ഗവർണർ രൂപീകരിച്ചിരുന്നു. ഇതിനെതിരെ കേരള സർവകലാശാല പ്രമേയം പാസാക്കി. എന്നാൽ ഇത് നല്ല കാര്യമെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു. ഈ സംഭവത്തിലാണ് ഹരീഷ് പേരടിയുടെ കുറിപ്പ്.

read also: വരും തലമുറയ്ക്ക് വിദ്യ പകര്‍ന്നു നല്‍കാനുളള അദ്ധ്യാപകരുടെ വ്യഗ്രതയ്ക്ക് ഗവര്‍ണര്‍ വിലങ്ങുതടിയാകരുത്

കുറിപ്പ് പൂർണ്ണ രൂപം,

കേരളത്തിന് നട്ടെല്ലുള്ള ഒരു ഗവർണർ ഉണ്ട് എന്ന് കേരളത്തിലെ സാധാരണ ജനങ്ങളെ ബോധ്യപ്പെടുത്തിയതിന്..ആരിഫ് മുഹമ്മദ് ഖാൻ സാറിന് അഭിവാദ്യങ്ങൾ…🙏🙏🙏❤️❤️❤️🌷🌷🌷

shortlink

Related Articles

Post Your Comments

Related Articles


Back to top button