AlappuzhaLatest NewsKeralaNattuvarthaNews

ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് യു​വ​തി​യി​ൽ നി​ന്നു പണം തട്ടിയെടുത്ത ആൾ അറസ്റ്റിൽ

ക​രു​നാ​ഗ​പ്പ​ള്ളി ഓ​ച്ചി​റ ല​ക്ഷ്മി ഭ​വ​നി​ൽ രെ​ജു പ​ണി​ക്ക (54) രാ​ണ് പി​ടി​യി​ലാ​യ​ത്

മ​ങ്കൊ​മ്പ്: പി​എ​സ്‌സി ​ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് യു​വ​തി​യി​ൽ നി​ന്നു 1.10 ല​ക്ഷം രൂ​പ​യോ​ളം ത​ട്ടി​യെ​ടു​ത്ത​യാ​ൾ പി​ടി​യി​ൽ. ക​രു​നാ​ഗ​പ്പ​ള്ളി ഓ​ച്ചി​റ ല​ക്ഷ്മി ഭ​വ​നി​ൽ രെ​ജു പ​ണി​ക്ക (54) രാ​ണ് പി​ടി​യി​ലാ​യ​ത്.

അ​ഞ്ചു​മാ​സം മു​ൻ​പാ​ണ് കേസിനാസ്പദമായ സംഭവം. കാ​വാ​ലം സ്വ​ദേ​ശി​നി​യോ​ട് ഇ​യാ​ൾ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തത് മൂ​ന്നു ത​വ​ണ​യാ​യി തു​ക കൈ​പ്പ​റ്റു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് പ​ല​വ​ട്ടം ഫോ​ണി​ൽ വി​ളി​ച്ചി​ട്ടും മ​റു​പ​ടി ല​ഭി​ക്കാ​താ​യ​തോ​ടെ യു​വ​തി കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. കോ​ട​തി ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്ന്, കൈ​ന​ടി പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. തു​ട​ർ​ന്ന്, പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ ഇ​യാ​ൾ ജോ​ലി​ചെ​യ്യു​ന്ന ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ ബാ​റി​ൽ നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​ത്.

Read Also : വീട്ടിൽ ഈസിയായി തയ്യാറാക്കാം എഗ്ഗ് സാന്‍വിച്ച്

ഇ​ൻ​സ്പ​ക്ട​ർ ആ​ർ.​ രാ​ജീ​വ്, എ​സ്‌​ഐ ഷി​ബു, എ​എ​സ്‌​ഐ എം.​ജി. സ​ജി​മോ​ൻ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാൻഡു ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button